HomeVengara വേങ്ങര താഴെഅങ്ങാടി മാറ്റാനം സ്വദേശി ടി.കെ. ഉമ്മർ നിര്യാതനായി admin October 16, 2026 വേങ്ങര താഴെഅങ്ങാടി മാറ്റാനം സ്വദേശി ടി.കെ. ഉമ്മർ നിര്യാതനായിവേങ്ങര താഴെഅങ്ങാടി മാറ്റാനം സ്വദേശി ടി.കെ. ഉമ്മർ നിര്യാതനായി.മകൻ: റഊഫ്.മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:00 മണിക്ക് കാവുങ്ങൽ ജുമാമസ്ജിദിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.