എസ്.വൈ.എസ്. ഇരിങ്ങല്ലൂർ സർക്കിൾ തസ്കിയ സമ്മേളനം: പ്രചരണാർത്ഥം പോസ്റ്റർ പ്രകാശനം ചെയ്തു

വേങ്ങര: ഒക്ടോബർ 22-ന് കോട്ടപ്പറമ്പ് വെച്ച് നടക്കുന്ന എസ്.വൈ.എസ്. ഇരിങ്ങല്ലൂർ സർക്കിൾ തസ്കിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള പോസ്റ്റർ പ്രകാശനം ചെയ്തു.

വേങ്ങര സോൺ എസ്.വൈ.എസ്. പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ അഷ്റഫ് പാലാണി, അബൂബക്കർ സിദ്ധീഖ് സൈനി, ഷുകൂർ ഹാജി, ടി.ടി. ഇബ്റാഹീം കുട്ടി, മുക്കിൽ ഇബ്‌റാഹീം കുട്ടി, ഇ.കെ. അസീസ്, സി.പി. ശംസുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}