ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; എ ആർ നഗർ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

എ.ആർ. നഗർ: എസ്.ഐ.ആറിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എ.ആർ. നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് അബ്ദുസമദ് കക്കാടംപുറം, എ.പി. ബാവ, സക്കീറലി അരീക്കൻ, ഹനീഫ കെ.ടി., അനസ് യാസീൻ എം.കെ., സത്താർ സി.പി., അനീസ് ഇ.വി., ഷാനവാസ് സി.കെ., ഫാത്തിമ മുഹമ്മദ്, സുനീറ പി.പി., തബ്ഷീർ, ബാവ ശാന്തിവയൽ, മുഹമ്മദ് മാസ്റ്റർ ശാന്തിവയൽ, മുഹിയുദ്ദീൻ ബാവ ശാന്തിവയൽ, അബ്ദുസമദ് ടി.വി., അബ്ദുറഹ്മാൻ ടി.വി., ബീരാൻകുട്ടി തറി, സൈതലവി കുന്നുംപുറം, ബാവ എം.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}