പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ നൊമ്പരമായി 10 വയസ്സുകാരന്റെ വേർപാട്; വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
admin
മലപ്പുറം: പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ആരിഫുദ്ദീൻ എന്ന 10 വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ മഞ്ഞപ്പള്ളി കുഞ്ഞിദീൻ കുട്ടിയുടെ മകളുടെ മകനാണ് ആരിഫുദ്ദീൻ.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.