തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സിബാഖ് ദേശീയ കലോത്സവത്തിന്റെ നോണ്‍ സ്‌റ്റേജ് മത്സരങ്ങള്‍ നടന്നു. ദാറുല്‍ഹുദാ ക്യാമ്പസ്, സഹസ്ഥാപനങ്ങള്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ആസാം, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലെ ഓഫ് ക്യാമ്പസുകള്‍ ഉള്‍പ്പെടെ നാല്‍പതോളം കേന്ദ്രങ്ങളിലായി നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ നൂറിലധികം മത്സരങ്ങളില്‍ പങ്കെടുത്തു.
Photo caption:
ദാറുല്‍ഹുദാ സിബാഖ് നോണ്‍ സ്‌റ്റേജ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ