HomeVengara വേങ്ങര പാക്കടപ്പുറായ ഇരുകുളം സ്വദേശി കുഞ്ഞീൻ എന്നവർ മരണപ്പെട്ടു. admin November 13, 2026 വേങ്ങര: വേങ്ങര പാക്കടപ്പുറായ ഇരുകുളം സ്വദേശി പരേതനായ ചെള്ളപ്പറമ്പൻ മുഹമ്മദ് എന്നവരുടെ മകൻ കുഞ്ഞീൻ എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10.30ന് ഇരുകുളം ജുമാമസ്ജിദിൽ വെച്ച് നടത്തപെടുന്നു.