വേങ്ങര: മിനി ചണ്ണയിൽ സ്വദേശി അഴുവളപ്പിൽ അലി (67) അന്തരിച്ചു. മയ്യിത്ത് നമസ്കാരവും ഖബറടക്കവും രാവിലെ 11 മണിക്ക് വേങ്ങര പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും.
മക്കൾ: സിയാദ്, ജംഷീർ, ഷാഹിന, സജ്ന.
മരുമക്കൾ: ജസീന (എരണിക്കൽ), സുഹാന (താനൂർ), ഷെരീഫ് (പരപ്പനങ്ങാടി), സുബൈർ (മറ്റത്തൂർ).