വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് യൂത്ത് വിങ്ങിന്റെ ജനറൽ ബോഡി യോഗം 2026 നവംബർ 2-ന് വേങ്ങര വ്യാപാര ഭവനിൽ വെച്ച്  ചേർന്നു. യൂത്ത് വിങ് പ്രസിഡന്റ് അനീസ് പനക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആക്രം ചൂണ്ടയിൽ ഉദ്ഘാടനം ചെയ്തു.

 യൂത്ത് വിങ് യൂണിറ്റ് ജനറൽ സെക്രട്ടറി ജബ്ബാർ അരീക്കാടൻ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ഉറുമാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സഹൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അൻസാർ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും നേട്ടങ്ങളും യൂണിറ്റ് പ്രസിഡന്റ് സൈനുദ്ദീൻ ഹാജി വിലയിരുത്തി.

തുടർന്ന് 2026–2028 കാലയളവിലേക്കുള്ള പുതിയ യൂത്ത് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

- പ്രസിഡന്റ്: അനീസ് സൈപ്രസ്സ്
- ജനറൽ സെക്രട്ടറി: സഹൽ ഗ്രീൻ ലീഫ്
- ട്രഷറർ: അൻസാർ ഇന്ത്യൻ ഹാർഡ്‌വൈസ് 
- - വർക്കിംഗ് പ്രസിഡന്റ്: ഫിറോസ് ബാബു കറുമണ്ണിൽ വൈസ്പ്രസിഡന്റുമാർ: ജബ്ബാർ, അസീസ് ലൈക്ക്, മാനു ഫ്രഡോ, റെജു ഗാലക്സി, ഇല്യാസ് ഡിജിമോഡ്.
- സെക്രട്ടറിമാർ: ആസിഫ് കോപ്പി മാർട്ട്, ഉസ്മാൻ കെ & കെ ഇലക്ട്രിക്കൽസ്, മുജീബ് പി.എ. വെജിറ്റബിൾ, മെഹബൂബ് മാക് റെക്സിൻ, ഷമീർ പി.കെ., സുലൈമി ഡിജിമോഡ്, സൈനുൽ ആബിദ്.
- എക്സിക്യൂട്ടീവ് മെമ്പർ മാർ ഉവൈസ്‌, നിസാർ, നിഹാൽ.

പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നുകൊണ്ട് യൂണിറ്റ് വർക്കിങ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി.ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, യൂണിറ്റ് ട്രഷറർ മൊയ്തീൻ ഹാജി, 
യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ്
T K M കുഞ്ഞുട്ടി.യൂണിറ്റ് വൈസ് പ്രസിഡന്റ് വി.എസ്. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. റെജു ഗാലക്സി സ്റ്റുഡിയോ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}