Showing posts from May, 2025

കൂരിയാട് ദേശീയ പാത തകര്‍ന്ന സംഭവം; നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്

കൂരിയാട് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയു…

വേങ്ങരയിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച് കേരള മുസ്ലീം ജമാഅത്ത്

വേങ്ങര: വേങ്ങരയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന…

ബീഫ് ഫ്രൈയ്ക്കും പൊറോട്ടയ്ക്കുമൊപ്പം ഗ്രേവി സൗജന്യമല്ല; പരാതി തള്ളി ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ

കൊച്ചി: മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ടയും ബീഫ് ഫ്രൈയും. ഹോട്ടലുകളിൽ നിന്ന…

പരപ്പനങ്ങാടിയിൽ 'മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

പരപ്പനങ്ങാടിയിൽ ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മ…

ഇവിടെ ഇടിഞ്ഞു, അവിടെ തകർന്നു... ചെറിയൊരു മഴയിൽ തന്നെ ദേശീയപാത അപകടത്തിൽ; പഠിച്ചിട്ട് പറയാമെന്ന് വിദഗ്‌ധ സംഘം

കൂരിയാട്: നിർമാണത്തിനിടെ ദേശീയപാത ഇടിഞ്ഞുവീണ കൂരിയാട്‌ ഭാഗത്ത്‌ വിദഗ്‌ധ സംഘം പരിശോധന നട…

3200 രൂപ വീതം ക്ഷേമ പെന്‍ഷന്‍; വിതരണം ശനിയാഴ്ച മുതല്‍, മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തുക അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസ…

ദേശീയപാത തകർച്ച: മഴയിൽ മണ്ണ് വയലിലേക്ക് നീങ്ങിയെന്നും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തിയെന്നും നിഗമനം

മ​ല​പ്പു​റം: കൂ​രി​യാ​ട്ട് ദേ​ശീ​യ​പാ​ത 66ൽ ​റോ​ഡും സ​ർ​വി​സ്​ റോ​ഡും ഇ​ടി​യാ​ൻ കാ​ര​ണം…

മാട്ടില്‍ നജാത്തു സ്വിബ്‌യാന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ മദ്റസാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

വേങ്ങര: പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ മാട്ടില്‍ നജാത്തു സ്വിബ്‌യാന്‍ ഹയര്‍ സെക്കണ്ടറി മ…

വേങ്ങര കച്ചേരിപ്പടി സ്വദേശി മഠത്തിൽ നാരായണൻ നായർ റിട്ടേർഡ് സുബേദാർ ഇന്ത്യൻ ആർമി നിര്യാതനായി

വേങ്ങര കച്ചേരിപ്പടി സ്വദേശി മഠത്തിൽ നാരായണൻ നായർ (86 വയസ്സ്) റിട്ടേർഡ് സുബേദാർ ഇന്ത്യൻ …

‘ഇവിടെ പാലമാണ് അനുയോജ്യം, ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

എ ആർ നഗർ: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ പ്രതികരണവുമായി പി കെ കുഞ…

ആറുവരിപാത ആവശ്യമെങ്കിൽ പൊളിച്ചുപണിയും; വിദഗ്ധസംഘം പരിശോധിച്ചശേഷം തീരുമാനമെന്ന് അധികൃതർ

തിരൂരങ്ങാടി: കൂരിയാട്ട് പുതിയ ആറുവരിപ്പാത വിള്ളൽവീണ് ഇടിഞ്ഞുവീണ സംഭവത്തിൽ എൻജിനീയർമാരടങ…

ശമീർ ഭവനം കൈമാറി

വേങ്ങര: കാവുങ്ങൽ ശമീറിനു വലിയോറജനകീയ കൂട്ടായ്മയുടെ കൈത്താങ്ങ്, വലിയോറ മനാട്ടിപ്പറമ്പ് ജ…

തന്റെ സമ്പാദ്യകുടുക്ക സ്മാർട്ട് ക്ലാസ്സ്റൂം നിർമ്മാണ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി

വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് ഇർശാദുസ്വിബ് യാൻ ഹയർസെക്കണ്ടറി മദ്റസ സ്മാർട്ട് ക്ലാസ്സ് …

Load More That is All